Monday, February 7, 2011

                        ആ ഓര്‍മ്മകള്‍...

വിഭ്രാന്തിയിലേക്ക് നയിക്കുന്നു ആ ഓര്‍മകള്‍..
എത്ര ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്നു അത്
ഒരു നേര്‍ത്ത ചിത്രമായി മനസ്സില്‍ തെളിയുന്നു ആ രംഗം...
ആരോടെനിക്കിത് പറയാം???
"പറയരുത്..." എന്ന ആ വാക്കുകള്‍ കാതില്‍ മുഴങ്ങികെല്‍ക്കുന്നു..

No comments:

Post a Comment