Monday, February 7, 2011

നഷ്ടങ്ങളിലെ വെളിച്ചം

നഷ്ടങ്ങള്‍ എനികെന്റെ കൂടെപ്പിരപ്പാണ്
നഷ്ടങ്ങളില്‍ മുങ്ങിയിരിക്കുന്നു എല്ലാം
കൂരിരുട്ടില്‍ ഒരു കണിക വെളിച്ചമെന്നപോലെ
ചില നഷ്ടങ്ങള്‍ നഷ്ടങ്ങളില്‍ വെളിച്ചം പകരുന്നു
അവ എന്നിലെ എന്നെ ഞാനാക്കുന്നു..

ഇതളുകള്‍ പൊഴിയുന്ന ഈ നിമിഷത്തില്‍
നഷ്ടങ്ങള്‍ എണ്ണുവാന്‍ ആകുന്നില്ല
ഓരോ ഇതളുകളും എന്നെ വളര്‍ത്തിയിരുന്നു ഒരു നാള്‍
എന്നാല്‍ ഇനി ആ ഇതളുകള്‍ ഓര്‍മ്മ  അയി മാറും
ഈ നഷ്ടവും എന്നെ ഞാന്‍ ആക്കും എപ്പോഴും


3 comments:

  1. nashatangal vedhanakal annuu.. ennal orunal athu ormakalayi marumbol elam marakum

    ReplyDelete
  2. നന്ദി കുട്ടു... അതെ നഷ്ടങ്ങള്‍ വേദനകള്‍ തന്നെ എങ്കിലും ആ നഷ്ടങ്ങളില്‍ ചിലത് മാറ്റങ്ങളിലേക്ക് വഴിതെളിക്കുന്നു പലപ്പോഴും

    ReplyDelete
  3. enthe mole vidye ithra depression.

    ReplyDelete